തിരിഞ്ഞു നോക്കാതെ
കാത്തിരിപ്പിൻ കനലിൽ ഞാൻ ഉരുകി
കാലത്തിൻ കൈകളിൽ തനിച്ചായി
ഉറങ്ങാതെ നീ കണ്ണിൽ ദീപമായി
സിരയിൽ എന്നും നിൻ ഓർമയുമായി
മനസ്സിന്റെ കോണിൽ വിങ്ങലായി
നിന്നിലേക്കണയാൻ വഴി അറിയാതെ
വിരഹത്തിൻ തീച്ചൂളയിൽ ഏകനായി
ഞാൻ അറിയാതവൾ നടന്നകന്നു തിരിഞ്ഞു നോക്കാതെ !
നഷ്ട പ്രണയം ..... നന്നായിരിക്കുന്നു .. കൂടുതൽ എഴുതുക ... പ്രിയ സുഹൃത്തേ ... സസ്നേഹം ....
ReplyDelete